---
title: "നിടുംമ്പൊയിലിലെ വടക്കേ ചാലില്‍ വി.സി. കുഞ്ഞബ്ദുള്ള നിര്യാതനായി"
english_title: "V C Kunjabdulla Vadakke Chalil in Nidumboyil  passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69784/V C Kunjabdulla Vadakke Chalil in Nidumboyil  passed away"
published_at: "2022-09-21T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632adb7c7c9a3_aaaaaaaaaa.jpg"
keywords: []
---

# നിടുംമ്പൊയിലിലെ വടക്കേ ചാലില്‍ വി.സി. കുഞ്ഞബ്ദുള്ള നിര്യാതനായി

> **Lead Summary:** **മേപ്പയ്യൂര്‍**: നിടുംമ്പൊയിലിലെ പൗരപ്രമുഖനായിരുന്ന വടക്കേ ചാലില്‍ വി.സി. കുഞ്ഞബ്ദുള്ള നിര്യാതനായി. 

## Article Content

**മേപ്പയ്യൂര്‍**: നിടുംമ്പൊയിലിലെ പൗരപ്രമുഖനായിരുന്ന വടക്കേ ചാലില്‍ വി.സി. കുഞ്ഞബ്ദുള്ള നിര്യാതനായി. 

നിടുമ്പൊയില്‍ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡണ്ട്, ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ പ്രസിഡണ്ട്, ശാഖാ മുസ്ലിം ലീഗ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ നഫീസ. മക്കള്‍ റിയാസ്, സറീന,  ഫിറോസ്,   സിറാജ്. മരുമക്കള്‍ ഹന്നത്ത് (ഇലങ്കമല്‍),   യൂസഫ് (മാട്ടനോട്),  ഹസീന (മുളിയങ്ങല്‍),  ഷനീന പേരാമ്പ്ര.

സഹോദരങ്ങള്‍ വി.സി. കുഞ്ഞിമൊയ്തീന്‍,  വി.സി. അബ്ദുറഹിമാന്‍ (ഖത്തര്‍ മുന്‍ കെ എം സി സി മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്), ഫാത്തിമ ഒറ്റച്ചേരി,   കുഞ്ഞയിശ മലയില്‍,  കദീശ കുന്നോത്ത്,  കുഞ്ഞാമിന ഇയ്യഞ്ചേരി,   നബീസ മുള്ളങ്കുനി,  സൈനബ പൊറ്റോല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69784/V C Kunjabdulla Vadakke Chalil in Nidumboyil  passed away)